ന്യൂമാൻ കോളേജിൽ 2022 അധ്യായന വർഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ, സർട്ടിഫിക്കറ്റ് സ്ഥിരീകരണത്തിനു വേണ്ടി കോളേജ് എത്തുന്നതിനു മുമ്പായി, കോളേജ് വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ADMISSION 2022 ലിങ്ക് ഉപയോഗിച്ച്, ആവശ്യമായ വിവരങ്ങൾ സമർപ്പിച്ചതിനു ശേഷം വേണം കോളേജിൽ എത്തിച്ചേരുവാൻ.
കൂടുതൽ വിവരങ്ങൾക്ക് :
9188095686 ( prof. Bany Joy, Admission committee Co-Ordinator)