17-01-2018 | ബി എസ്.സി. സൂക്ഷ്മപരിശോധന
2016 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ ജനുവരി 22, 23, 24 തീയതികളില്‍ സര്‍വ്വകലാശാലയിലെ പുതിയ പരീക്ഷാഭവനില്‍ ഇജെ – 7 (റൂം നമ്പര്‍ 226) സെക്ഷനില്‍ തിരിച്ചറിയല്‍ രേഖകളുമായി ഹാജരാകണം. പരീക്ഷാഫലം 2017 ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. കെമിസ്ട്രി / അനലിറ്റിക്കല്‍ കെമിസ്ട്രി / അപ്ലൈഡ് കെമിസ്ട്രി / ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി (സി.എസ്.എസ്. റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. |