UG ഏകജാലകം : സ്പോർട്സ് , കൾച്ചറൽ ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു

UG ഏകജാലകം : സ്പോർട്സ് , കൾച്ചറൽ ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു

കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ടു പ്രവേശനം ഉറപ്പ് വരുത്തേണ്ടതും കോളേജ് നിർദ്ദേശിക്കുന്ന സമയത്തിനു മുൻപായി ഫീസ് അടച്ചു കോളേജിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്.

https://newmancollege.ac.in/sports-and-cultural-quota-rank-list/