News & Events

ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു അലോട്‌മെന്റ് ലഭിച്ചവർ 2020 സെപ്റ്റംബർ 17ന് വൈകിട്ട് 4.30 നകം കോളേജുകളിൽ ഓൺലൈനായി പ്രവേശനം ഉറപ്പാക്കണം മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.ജി.സി.യുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നിബന്ധനകൾക്ക് വിധേയമായി ഒന്നാം സെമസ്റ്റർ ബിരുദ...

Student Admission Data collection

Students admitted to Newman College in the academic year 2020  are requested to fill this google  form for data collection Student Admission Data collection form

UG ഏകജാലകം : സ്പോർട്സ് , കൾച്ചറൽ ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു

UG ഏകജാലകം : സ്പോർട്സ് , കൾച്ചറൽ ക്വാട്ടകളിലെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന അന്തിമ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുമായി ബന്ധപ്പെട്ടു പ്രവേശനം ഉറപ്പ് വരുത്തേണ്ടതും കോളേജ് നിർദ്ദേശിക്കുന്ന സമയത്തിനു മുൻപായി ഫീസ് അടച്ചു കോളേജിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. https://newmancollege.ac.in/sports-and-cultural-quota-rank-list/

Two Day NAAC Sponsored National Seminar

Internal Quality Assurance  Cell of Newman College, Thodupuzha Organized a Two Day NAAC Sponsored National Seminar on INNOVATIVE PEDAGOGICAL APPROACHES AND THE ENHANCEMENT OF STUDENTS’ PARTICIPATION IN TEACHING LEARNING PROCESS on 05-06 March 2020. Dr. DEVENDER S KAWDAY, Deputy Adviser, NAAC was the Keynote Speaker